Surprise Me!

Congress to begin nation wide protest against Narendra Modi Government | Oneindia Malayalam

2020-06-25 530 Dailymotion

Congress to begin nation wide protest against Narendra Modi Government
രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമാകുന്നതിലും കുടിയേറ്റ തൊഴിലാളി വിഷയത്തിലുമടക്കം പ്രതിരോധത്തിലായ കേന്ദ്ര സര്‍ക്കാരിന് ഇരുട്ടടിയായാണ് അതിര്‍ത്തിയിലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത് . 20 ജവാന്മാര്‍ അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ചു. അതിനിടെ ഇന്ധന വില വര്‍ദ്ധനവും സര്‍ക്കാരിനെതിരെ ജനരോഷം ഉയരാന്‍ കാരണമായിരിക്കുകയാണ്. കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. മാത്രമല്ല മോദി സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങളിലേക്കും കോണ്‍ഗ്രസ് കടക്കുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഇക്കാര്യം വ്യക്തമാക്കി ഫേസ്ബുക്കിലൂടെ രംഗത്ത് വന്നിട്ടുണ്ട്.